ആദ്യ മത്സരങ്ങളില്‍ ഫോം കണ്ടെത്താതിരുന്ന ബെംഗളൂരു ക്യാപ്റ്റന്‍ വിരാട് കോഹ്ലി അര്‍ധ സെഞ്ച്വറിയടിച്ചു ഫോമിലേക്ക് തിരിച്ചെത്തി.